Dr. KP Aravindan's fb post about Nipah Virus
മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ഫലങ്ങള്‍ തികച്ചും സുരക്ഷിതമാണെന്നും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി കഴിക്കുന്ന റംബൂട്ടാന്‍ പഴങ്ങളിലൂടെ നിപ പകരില്ലെന്നും ഡോ. കെ.പി അരവിന്ദന്‍.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം